ഇതൊരു തുള്ളി അകത്ത് ചെന്നാൽ മതി കഫം അലിഞ്ഞു പോകും. ഇതാരും അറിയാതെ പോകരുതേ.

കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന ഒരു രോഗാവസ്ഥയാണ് ചുമ കഫക്കെട്ട് പനി എങ്ങനെ. തുടക്കത്തിൽ ചിലപ്പോൾ ജലദോഷമായി പ്രത്യക്ഷപ്പെടുകയും പിന്നീട് പനി കഫക്കെട്ട് ചുമ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കഫക്കെട്ട് ഉണ്ടാകുമ്പോൾ പല തരത്തിലുള്ള ആന്റിബയോട്ടിക്കുകളും നാം സ്വീകരിക്കാറുണ്ട്. അവ പലപ്പോഴും നമ്മെ അത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കാറുണ്ട്.

എന്നാൽ പിന്നീട് കുറച്ചു കഴിയുമ്പോൾ വീണ്ടും കഫംകെട്ട് വരികയും അത് മറ്റു പല അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശരീരത്തിൽ വിട്ടുമാറാതെ കഫക്കെട്ട് ഉണ്ടാകുമ്പോൾ അത് ശ്വാസകോശത്തിൽ അടിഞ്ഞു കൂടുകയും ന്യൂമോണിയെ പോലുള്ള അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. അതിനാൽ തന്നെ വളരെ ഗൗരവത്തോടെ കൂടി തന്നെ നാമോരോരുത്തരും കാണേണ്ട രോഗാവസ്ഥയാണ് കഫക്കെട്ട്.

അതിനാൽ തന്നെ ഇതിനെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ കഫക്കെട്ടിനെ വേരോടെ പിഴുതെറിയുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ തയ്യാറാക്കി കഴിക്കാൻ സാധിക്കുന്ന ഒരു ഡ്രിങ്കാണ് ഇതിൽ കാണിക്കുന്നത്. ഈ ഒരു ഡ്രിങ്ക് നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നവ ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ടാവുകയില്ല.

അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു മൺചട്ടിയിൽ അല്പം അരി വറുത്ത് മാറ്റിവയ്ക്കുക എന്നുള്ളതാണ്. പിന്നീട് ചുവന്നുള്ളി തുളസി കനിക്കൂർക്ക എന്നിങ്ങനെയുള്ളവ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് അരിയും ചേർത്ത് നല്ലവണ്ണം തിളച്ച് ആ വെള്ളം കുടിക്കുക ആണ് ചെയ്യേണ്ടത്. വെറും വയറ്റിൽ കുടിക്കുന്നതായിരിക്കും ഉത്തമം. തുടർന്ന് വീഡിയോ കാണുക.