Gas trouble home remedies in malayalam : നാമോരോരുത്തരും ഒട്ടുമിക്ക ദിവസങ്ങളിലും നേരിടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. അതിനാൽ തന്നെ വയറിന് അകത്ത് ഏതൊരു തരത്തിലുള്ള കുഴപ്പമുണ്ടെങ്കിൽ നാം അസിറ്റി ആണ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാകുമ്പോൾ അത് പലതരത്തിലാണ് നമ്മെ ബാധിക്കുന്നത്. ഗ്യാസ്ട്രബിൾ വയറുവേദന വയറു പിടുത്തം നെഞ്ചുവേദന മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് സൃഷ്ടിക്കുന്നത്.
ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാകുന്നതിനെ പ്രധാനമായും രണ്ടു തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തി അവിടെ വച്ചാണ് അത് ദഹിക്കുന്നത്. അത്തരത്തിൽ ആമാശയത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കുന്നതിന് വേണ്ടി ആസിഡുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡാണ് ഇത്. ഈ ആസിഡ് ഭക്ഷണവുമായി കൂടി കലർന്നിട്ടാണ് ദഹനം സാധ്യമാക്കുന്നത്. ഇത്തരത്തിൽ.
ആമാശയത്തിലെ ഈ ഹൈഡ്രോക്ലോറിക് ആസിഡിനെ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ ദഹനം ശരിയായ വിധം നടക്കാതെ വരികയും അതുവഴി ഇത്തരത്തിലുള്ള ആസിഡിറ്റി ഉണ്ടാവുകയും ചെയ്യുന്നു. ഒട്ടുമിക്ക കേസുകളിലും ഹൈഡ്രോക്ലോറിക് ആസിഡ് കുറയുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ശരീരത്തിൽ ആസിഡ് കുറയുമ്പോൾ പല തരത്തിലുള്ള ഫംഗസ് വൈയറൽ.
ബാക്ടീരിയൽ പ്രശ്നങ്ങൾ കൂടുന്നു. ഇതിനൊരു ഉത്തമ ഉദാഹരണമാണ് താരൻ മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ളവ. വിട്ടുമാറാതെ ഇത്തരം ബുദ്ധിമുട്ടുള്ളവരിൽ സ്ഥിരമായി തന്നെ ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങളും കാണാവുന്നതാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ആസിഡുകളുടെ പ്രധാന ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന മറ്റു പദാർത്ഥങ്ങളെ സ്റ്റിറോയ്ഡ് ചെയ്യുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.