ഈ ചെടി എവിടെ കണ്ടാലും വിട്ടുകളയരുത്..!! ഗുണങ്ങളറിയൂ…
അൽഭുത ഗുണങ്ങളുള്ള ഒരു സവിശേഷ ചെടിയെ പറ്റിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അടപതിയൻ എന്നാണ് ഈ സസ്യത്തിന് പേര്. ഔഷധസസ്യങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ഒരു സസ്യമാണ് ഇത്. അതിന് ചില കാരണങ്ങളുമുണ്ട്. നമുക്കുണ്ടാകുന്ന ഒട്ടു …