മരുന്നുകളിലൂടെ അല്ലാതെ പ്രമേഹത്തെ മറികടക്കാൻ സാധിക്കുമോ? കണ്ടു നോക്കൂ.
കാലാകാലങ്ങളായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡയബറ്റിക്സ് അഥവാ പ്രമേഹം. ഇന്നത്തെ കാലത്ത് ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെയാണ് കാണുന്നത്. ഇന്ന് ഒട്ടനവധി രോഗങ്ങളുടെ ഒരു മൂല കാരണം തന്നെയായി ഈ …