ബിപിയും ലൈംഗിക ബന്ധവും തമ്മിലുള്ള ഇത്തരം ബന്ധത്തെ ഇതുവരെയും അറിയാതെ പോയല്ലോ.
ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികമായി കാണുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. നമ്മുടെ ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ സമ്മർദ്ദമാണ് ഇത്. ഇത് ക്രമാതീതമായി കൂടി …