ടോൺസിൽ സ്റ്റോണിനെ പുറന്തള്ളാൻ ഇത്രയ്ക്കു എളുപ്പമായിരുന്നോ? ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Tonsil Stone Treatment

Tonsil Stone Treatment : നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒന്നാണ് തൊണ്ടവേദന. ഒട്ടുമിക്ക ആളുകളിലും കഫം നിറയുമ്പോഴാണ് തൊണ്ടവേദന ഉണ്ടാവുന്നത്. ഇത്തരത്തിൽ തൊണ്ടവേദന ഉണ്ടാകുമ്പോൾ കഫക്കെട്ടും പനിയും ചുമയും എല്ലാം ഓരോരുത്തരിലും കാണുന്നു. ഇത്തരം അവസ്ഥയിൽ അസഹ്യമായ വേദനയാണ് ഓരോരുത്തരും നേരിടുന്നത്. അതോടൊപ്പം തന്നെ ഭക്ഷണമോ വെള്ളമോ ഒന്നും ഇറക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. അത്തരത്തിൽ തൊണ്ടവേദനയ്ക്ക് കാരണമായിട്ടുള്ള ഒന്നാണ് ടോൺസിൽ സ്റ്റോൺ.

എന്ന് പറയുന്നത്. ടോൺസിലിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ ആണ് ഇവ. ടോൺസിലൈറ്റിസിന്റെ പ്രോബ്ലം ഉള്ളവരിലാണ് ഇത് കാണുന്നത്. ഇത്തരമൊരു അവസ്ഥയിൽ വായയിൽ അടിക്കടി ഇൻഫെക്ഷൻ ഉണ്ടാവുകയും അതിന്റെ ഭാഗമായി വായയിൽ ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഏകദേശം അരമണികളുടെ വലുപ്പത്തോടെ കൂടിയ ഒന്നാണ് ഈ ടോൺസിൽ സ്റ്റോൺ.

ഇത്തരത്തിലുള്ള ഈ ടോൺസിൽ സ്റ്റോണിനെ പുറന്തള്ളുന്നതിന് വേണ്ടി നാം വലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. മരുന്നുകൾ ഒട്ടും തന്നെ ഉപയോഗിക്കാതെ ഈ ടോൺസിൽ സ്റ്റോണിനെ പുറം തള്ളുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഇവിടെ ഉപയോഗിക്കുന്നത് ഇഞ്ചിയും ചെറുനാരങ്ങയും ആണ്. ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആണ് ഇവ രണ്ടും.

അതിനാൽ തന്നെ നമ്മുടെ ശരീരത്തിലുള്ള എല്ലാ അണുബാധകളെയും ഇൻഫെക്ഷനുകളെയും ഇവ തടയും. അതിനാൽ തന്നെ തൊണ്ടയിലെ ഇൻഫെക്ഷൻ ആയിട്ടുള്ള ടോൺസിൽ സ്റ്റോണിനെ പൂർണമായും പുറന്തള്ളാൻ ഇതിനെ കഴിയുന്നു. അതിനായി ചെറുനാരങ്ങയും ഇഞ്ചിയും അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം തിളപ്പിച്ച് അല്പം ഉപ്പിട്ട് കവിൾ കൊള്ളുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.