രക്തക്കുഴലുകളെ ശുദ്ധിയാക്കാൻ ഇതൊരു കഷണം മതി. ഇതാരും അറിയാതെ പോകരുതേ.
നമ്മുടെ സമൂഹത്തെ ഒട്ടാകെ ഇന്ന് ബാധിച്ച് കഴിഞ്ഞിരിക്കുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഈയൊരു അവസ്ഥ ഞരമ്പുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ്. ഇത് നമ്മുടെ ശരീരത്തിൽ പലയിടത്തുമായി ഉണ്ടാകുന്ന ഒന്നാണ്. എന്നിരുന്നാലും കാലുകളെ ആണ് …