പ്രമേഹം രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇത് ഒരെണ്ണം മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകല്ലേ.

നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള ഔഷധസസ്യങ്ങളും ഔഷധമരങ്ങളും ഉണ്ട്. ഇവയെല്ലാം ഒന്നിലധികം ഗുണങ്ങൾ ആണ് നമുക്ക് പ്രധാനം ചെയ്യുന്നത്. അത്തരത്തിൽ കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധഫലമാണ് സ്റ്റാർ ഫ്രൂട്ട്. പൊതുവേ അത്രകണ്ട് ആരും ഉപയോഗിക്കാത്ത ഇതിനെ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ജീവിതശൈലി രോഗങ്ങളാൽ വരയുന്ന ഇന്നത്തെ സമൂഹത്തിലുള്ളവർക്ക് അതിനെ മറികടക്കാൻ സഹായിക്കുന്ന ഒരു ഔഷധ ഫലം തന്നെയാണ് ഇത്.

ഇതിനെ പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. ചതുരപ്പുളി സോഡാ പുളി മധുര പുളി എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇതിനെ പാവങ്ങളുടെ മുന്തിരി എന്നും വിളിപ്പേരുണ്ട്. ഇതിൽ ധാരാളമായി തന്നെ ആന്റിഓക്സൈഡുകൾ വൈറ്റമിൻ സി പൊട്ടാസ്യം കാൽസ്യം ഇരുമ്പ് ഫോസ്ഫറസ് ധാതുലവണങ്ങൾ എന്നിങ്ങനെയുള്ളവ അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റ് വളരെയധികം കുറവാണ് ഉള്ളത്.

അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫലവർഗ്ഗമാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിന് ഉന്മേഷം നൽകുന്നതിനാൽ തന്നെ ഡയറ്റ് പ്ലാനിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കൂടാതെ ഫൈബർ റിച്ച് ആയിട്ടുള്ള ഒരു ഫ്രൂട്ട് ആയതിനാൽ തന്നെ ദഹനത്തെ ഉത്തേജിപ്പിക്കുന്നതിന്.

ഏറ്റവും അനുകൂലമായിട്ടുള്ള ഒന്നുതന്നെയാണ് ഇത്. കൂടാതെ ശ്വസന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് പ്രയോജനകരമാണ്. കൂടാതെ ഇത് നമ്മുടെ രക്തത്തിലെ പ്രമേഹ സാധ്യതകൾ കുറയ്ക്കുകയും ബ്ലഡ് പ്രഷറിനെ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യം ഉറപ്പുവരുത്താനും ഹൃദയരോഗങ്ങളെ തടയാനും ഈയൊരു ഫ്രൂട്ട് ഫലവത്താണ്. തുടർന്ന് വീഡിയോ കാണുക.