രക്തം നിറം എന്നിവയെ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഈയൊരു ജ്യൂസ് മതി. ഇതാരും കാണാതെ പോകല്ലേ…| To bleed and color

To bleed and color : നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ബീറ്റ്റൂട്ട്. പർപ്പിൾ നിറത്തിലുള്ള ഈ ബീറ്റ്റൂട്ട് കുട്ടികളും മുതിർന്നവരുo ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പച്ചക്കറിയാണ്. പച്ചക്കറി ആയാലും നല്ല മധുരമാണ് ഇതിനെ. ഇത് ഉപയോഗിക്കുന്നത് വഴി ഒത്തിരി ഗുണങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഇതിൽ ധാരാളം ആയി തന്നെ ഫൈബറുകൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ഉത്തമമാണ്. അതിനാൽ തന്നെ.

ഇതിന്റെ ഉപയോഗം മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന വയറിളക്കം എന്നിങ്ങനെയുള്ള പല രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നു. കൂടാതെ ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിൽ അവിടെയും ഇവിടെയും അടിഞ്ഞുകൂടിയിട്ടുള്ള.

കൊഴുപ്പുകളെ പൂർണമായും നീക്കം ചെയ്യാൻ ഇതിനെ കഴിയുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് ബീറ്റ്റൂട്ട്. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റുവാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് പ്രയോജനകരമാണ്. അത്തരത്തിൽ നമ്മുടെ സൗന്ദര്യം.

ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ മുഖസംരക്ഷണം നമുക്ക് ഉറപ്പുവരുത്താൻ കഴിയുന്നു. നാം ചർമ്മത്തിലെ പുറമേ ചെയ്യുന്ന പലതരത്തിലുള്ള ട്രീറ്റ്മെന്റ്കളും 10 ഇരട്ടി ഗുണമാണ് ഇത്തരത്തിൽ ഉള്ളിലേക്ക് നൽകുന്ന ട്രീറ്റ്മെന്റുകൾ. തുടർന്ന് വീഡിയോ കാണുക.