ശരീരരാഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കശുവണ്ടി അഥവാ കഷ്നട്ട് ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത്ൽ ധാരാളം നാരുകൾ അതുപോലെതന്നെ അൻസാച്ചുരേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഹൃദയസബതമായ അസുഖങ്ങൾ പൂർണ്ണമായി മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഹൃദയസബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കി നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു.
ഇത് കൂടാതെ പ്രമേഹം കൊളസ്‌ട്രോൾ തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. കശു വണ്ടിയിൽ അടങ്ങിയിട്ടുള്ള നാരുകളാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പിടി കശുവണ്ടി കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ബുദ്ധിശക്തിക്കും വളരെയേറെ ഗുണകരമാണിത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇത് അരച്ച് പൊടിച്ച് നൽകുന്നത് ബുദ്ധി വികസിക്കാൻ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ തടി കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കശുവണ്ടി. ഇതിൽ അടങ്ങിയിട്ടുള്ള ശരീരത്തെ ബാധിക്കുകയില്ല. കശുവണ്ടിയിൽ നാരുകളും മാസ്യവും അടങ്ങിയതിനാൽ അമിതമായി തടിയുള്ള കുറയ്ക്കാൻ വളരെ ഏറെ സഹായിക്കുന്നു. എന്നാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ ചെറുക്കാനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളമായി മഗ്നീഷ്യം അടങ്ങിയതിനാൽ ഇതിലെ പേശികളുടെ ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ്.
ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ ഇത് പേശികളുടെ ഞരമ്പുകളിലും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ഒരു മനുഷ്യന് ദിവസവും ഏകദേശം 300 മില്ലി മുതൽ 700 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. ദിവസവും കശുവണ്ടി കഴിക്കുന്നത് വഴി ഇത്രത്തോളം അളവിൽ മഗ്നീഷ്യം ശരീരത്തിൽ നിന്നും. അതുപോലെതന്നെ സൗന്ദര്യത്തിനും കശുവണ്ടി വളരെയേറെ സഹായിക്കുന്നു. ആന്റി ഓസിഡന്റ്റുകൾ കൊണ്ടു അതുപോലെതന്നെ മറ്റു പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇത്. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. സിങ്ക് സെലീനിയം ഇരുമ്പ് കാൽസ്യം വൈറ്റമിൻസ് തുടങ്ങിയ ധാതുക്കളെ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.