കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇവ. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുവരെ ചെയ്തു കാണില്ല ഈ രീതിയിലുള്ള ടിപ്പുകൾ.
ചോറ് വെക്കുമ്പോഴും അതുപോലെതന്നെ പയർ കടല എന്നിവയൊക്കെ കുക്കറിൽ വയ്ക്കുന്ന സമയത്ത് കുക്കറിൽ നിന്ന് വെള്ളം ചീറ്റി പോകാതിരിക്കാൻ എന്താണ് ചെയ്യുക. വെള്ളം കൃത്യമായി വെക്കും. അതുപോലെതന്നെ കുക്കറിന്റെ മൂടിയുടെ മുകളിലായി തുണി ചുറ്റി വെക്കും. എന്നാൽ ഇനി ഈ കാര്യങ്ങൾ ചെയ്യേണ്ട. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ഒരു ചെറിയ സ്റ്റീൽ ബൗൾ അതുപോലെതന്നെ കറി വയ്ക്കുന്ന സ്റ്റീലിന്റെ ചെറിയ പാത്രം ഉണ്ടെങ്കിൽ ഇതേ രീതിയിൽ വെള്ളം ഒഴിച്ച ശേഷം അതിനു മുകളിലായി ഒരു സ്റ്റീലിന്റെ ചെറിയ ബൗൾ വെച്ചു കൊടുക്കുക. പിന്നീട് സാധാരണ രീതിയിൽ കുക്കർ അടച്ച് വേവിക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിൽ പുറത്തേക്ക് വെള്ളം ചീറ്റി പോകുന്ന പ്രശ്നങ്ങൾ പിന്നീട് കാണില്ല.
വെള്ളം കുക്കറിൽ തന്നെ കാണാവുന്നതാണ്. അതുപോലെതന്നെ നാളികേരം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് നോക്കാം. നാളികേരം കടയിൽ വാങ്ങുമ്പോൾ മൂന്ന് കണ്ണുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ നനവ് അല്ലെങ്കിൽ പൂപ്പൽ ഉണ്ടെങ്കിൽ നാളികേരം കേടാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി നല്ല നാളികേരം നോക്കി വാങ്ങാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips