പല്ലിലെ എത്ര വലിയ കറയും ഇളക്കി കളയാൻ ഇതൊരു കഷണം മതി. ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും.
നാം ഓരോരുത്തരും ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. സുഗന്ധവ്യഞ്ജനങ്ങളിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇഞ്ചി. ആന്റിഓക്സൈഡ്കളാലും ധാതുലവണങ്ങളാലും ഫൈബറുകളാലും എല്ലാം സമ്പുഷ്ടമാണ് ഇഞ്ചി. അതിനാൽ തന്നെ ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും …