ഈ ഫലങ്ങൾ കഴിക്കൂ ഷുഗർ താനെ കുറഞ്ഞോളും. ഇക്കാര്യങ്ങൾ അറിയാതെ പോയല്ലോ…| Benefits of eating these five fruits

Benefits of eating these five fruits : ഇന്ന് നാം ഓരോരുത്തരും വളരെയധികം നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഷുഗർ. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് ഇത്. ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഇത് ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെ കണ്ടുവരികയാണ്. വളരെ വിശാലമായിട്ടാണ് ഈ ഒരു അവസ്ഥയെ നാമോരോരുത്തരും കാണാറുള്ളത്. എന്നാൽ നമ്മുടെ ജീവിത തന്നെ ഭീഷണിയായ ഈ ഒരു അവസ്ഥ വളരെ പെട്ടെന്ന് തന്നെ മറി കടക്കേണ്ടതാണ്.

ജീവിതശൈലി രോഗം ആയതിനാൽ തന്നെ നമ്മുടെ ഭക്ഷണരീതിയിലും ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ഇതിനെ പൂർണമായി നമുക്ക് മറികടക്കാൻ കഴിയുകയുള്ളൂ. അത്തരത്തിൽ പല ഷുഗർ പേഷ്യൻസുകളും പലതരത്തിലുള്ള ഫലവർഗ്ഗങ്ങൾ കഴിക്കാൻ പേടിക്കുകയാണ്. ഇത്തരം ഫലവർഗങ്ങൾ കഴിച്ചു കഴിഞ്ഞാൽ ഷുഗർ ലെവൽ കൂടുമോ ഇല്ലയോ എന്നുള്ള പേടിയാണ് ഒട്ടുമിക്ക ആളുകളും.

ഫലവർഗങ്ങൾ ഒന്നും തന്നെ കഴിക്കാതിരിക്കുന്നതിന്റെ കാരണം. അത്തരത്തിൽ ഷുഗർ പേഷ്യൻസിനെ കഴിക്കാൻ സാധിക്കുന്ന ചില പഴങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. പഴങ്ങൾ എന്ന് പറയുമ്പോൾ അതിൽ എത്ര തന്നെ കലോറി അടങ്ങിയിട്ടുണ്ട് എന്നാണ് നാം ഏറ്റവും ആദ്യം നോക്കേണ്ടത്.

അതോടൊപ്പം തന്നെ അതിന്റെ ഗ്ലൈസമിക് ഇൻഡക്സ് എത്രയാണെന്ന് കൂടി നാംനോക്കേണ്ടതാണ്. ഗ്ലൈസമിക് ഇൻഡക്സ് എന്ന് പറയുന്നത് ഒരു ഫലം കഴിച്ചു അത് എത്ര സമയം എടുത്താണ് ഗ്ലൂക്കോസ് ആയി മാറുന്നത് എന്നുള്ളതാണ്. അതിനാൽ തന്നെ ഷുഗർ പേഷ്യൻസിനെ ഏറ്റവും ഉത്തമം ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഫലവർഗ്ഗങ്ങൾ കഴിക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.