സന്ധിവേദനയും നീരും കുറയാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.
കുട്ടികളും മുതിർന്നവരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. ശാരീരിക വേദനയിൽ തന്നെ നമ്മെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു വേദനയാണ് സന്ധിവേദന. കുട്ടികളിൽ എന്തെങ്കിലും തരത്തിലുള്ള കളികളിൽ ഏർപ്പെടുന്നതിന്റെ ഫലമായോ വീഴ്ചയുടെ ഫലം …