ചെറുപ്പക്കാരിൽ ഹാർട്ടറ്റാക്ക് സ്ട്രോക്ക് വരുന്നതിന്റെ കാരണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.
ഇന്നത്തെ കാലത്ത് നമ്മുടെ മരണകാരണങ്ങളിൽ ഏറ്റവുമധികം കാണുന്ന ഒരു രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. അതിനെ തൊട്ടു താഴെയായി കാണാൻ സാധിക്കുന്ന മറ്റൊന്നാണ് സ്ട്രോക്ക്. ഇത്തരത്തിലുള്ള ഹാർട്ടറ്റാക്കും സ്ട്രോക്കും എല്ലാം സർവ്വസാധാരണമായി നമ്മുടെ സമൂഹത്തിൽ കാണുന്നതിനെ …