100% കരളിനെ ക്ലീനാക്കാൻ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ മതി. ഇതാരും നിസ്സാരമായി കാണരുതേ.

മാറിവരുന്ന ഈ ലോകത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ഈ ജീവിതശൈലി രോഗങ്ങളിൽ ഇന്ന് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവമായ കരളിൽ കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും വന്ന് അടിഞ്ഞു ചേരുന്ന അവസ്ഥയാണ് ഇത്. ഇത്തരം അവസ്ഥ ഇന്ന് കുട്ടികളിൽ വരെ കാണുന്നു. ആദ്യകാലങ്ങളിൽ മദ്യപിച്ചിരുന്നവരിലും പുകവലിച്ചിരുന്നവരിലും.

മാത്രമായിരുന്നു ഇത് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴിക്കുന്ന ഭക്ഷണങ്ങളിൽ മദ്യപിക്കുന്നവരിലേയും പുകവലിക്കുന്നവരിലെയും ഉള്ളിലേക്ക് ചെല്ലുന്ന വിഷാംശങ്ങളേക്കാൾ കൂടുതലാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഭക്ഷണങ്ങളിലെ മാറ്റം ഇത്തരമൊരു അവസ്ഥയിലേക്ക് നമ്മെ നയിക്കുന്നു. ഇത്തരത്തിൽ കരളിൽ കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും വന്ന് അടിയുമ്പോൾ അത് കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും കരൾ ചുരുങ്ങി പോവുകയും ചെയ്യുന്നു.

ഈയൊരു അവസ്ഥ ഗ്രേഡ് 1234 എന്നിങ്ങനെയാണ് പറയുന്നത്. ഇതിൽ ഗ്രേഡ് ത്രീ വരെയാണെങ്കിൽ നമുക്ക് റിക്കവർ ചെയ്യാൻ സാധിക്കുന്നതാണ്. ഗ്രേഡ് ഫോർ ആണെങ്കിൽ അത് ലിവർ കാൻസർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് ആണ് കൊണ്ടെത്തിക്കുന്നത്. അതിനാൽ തന്നെ ഫാറ്റി ലിവർ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ തന്നെ അതിനെ മറക്കാൻ നാം ശ്രമിക്കേണ്ടതാണ്.

ലിവറിൽ ഫാറ്റ് വന്നടിഞ്ഞു കൂടുമ്പോൾ അത് യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ശരീരത്തിൽ പ്രത്യക്ഷത്തിൽ പ്രകടമാക്കാറില്ല. മറ്റേതെങ്കിലും രോഗങ്ങൾക്ക് ചികിത്സ തേടുമ്പോഴാണ് ഇത് അറിയാറുള്ളത്. അത്തരത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുകയാണെങ്കിൽ ഭക്ഷണത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിൽനിന്ന് മോചനം പ്രാപിക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.