സന്ധിവേദനയും നീരും കുറയാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

കുട്ടികളും മുതിർന്നവരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. ശാരീരിക വേദനയിൽ തന്നെ നമ്മെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു വേദനയാണ് സന്ധിവേദന. കുട്ടികളിൽ എന്തെങ്കിലും തരത്തിലുള്ള കളികളിൽ ഏർപ്പെടുന്നതിന്റെ ഫലമായോ വീഴ്ചയുടെ ഫലം ആയിട്ടോ ആണ് സന്ധി വേദനകൾ ഉണ്ടാകുന്നത്. എന്നാൽ പ്രായമായവരിൽ പ്രായാധിക്ക് മൂലവും മറ്റു പല കാരണങ്ങളാലും ശാരീരിക വേദനകളും.

സന്ധിവേദനകളും ഉണ്ടാകുന്നു. മുട്ട് വേദന കൈകാൽ വേദന നടുവേദന ഇടുപ്പ് വേദന കഴുത്ത് വേദന എന്നിങ്ങനെ പല സന്ധികളിലും വേദന അനുഭവപ്പെടാറുണ്ട്. കൂടുതലായി കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് കഴുത്ത് വേദനയും നടുവേദനയും ആണ് കാണാറുള്ളത്. കായിക അദ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് നടുവേദനയും പ്രായാധിക്യത്താൽ എല്ല് തേയ്മാനം ഉണ്ടാകുന്നവർക്ക് മുട്ടുവേദനയും കാണാറുണ്ട്.

ഇത്തരത്തിലുള്ള സഹ്യമായ വേദന ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും വേദനസംഹാരികൾ എടുത്ത് കഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വേദനസംഹാരികൾ അടിക്കടി കഴിക്കുന്നത് നമ്മുടെ കിഡ്നിക്കും കരളിനും എല്ലാം ദോഷകരമാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ ഒരു ചികിത്സകൊണ്ട് നമുക്ക് ഇത്തരം സന്ധിവേദന മറി കടക്കാവുന്നതാണ്. അത്തരം ഒരു ആയുർവേദ ചികിത്സയാണ് മുറിവെണ്ണ.

എന്ന് പറയുന്നത്. പേര് പോലെ തന്നെ നമ്മുടെ ശരീരത്തിലെ വേദനകളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ഒരു എണ്ണ തന്നെയാണ് ഇത്. ഇത് വേദനയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വേദനയിൽ നിന്ന് മോചനം ലഭിക്കുന്നു. അത്തരത്തിൽ മുറിവെണ്ണ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് സന്ധിവേദനയെ മറികടക്കാം എന്നാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.