മരുന്നുകൾ എത്ര തന്നെ എടുത്തിട്ടും തൈറോയിഡ് കുറയുന്നില്ലേ ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

നമ്മുടെ മനുഷ്യ ശരീരത്തിൽ ധാരാളം ധാതു ലവണങ്ങളും ജീവകങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ മികച്ചതാകുന്നത്. എന്നാൽ മാത്രമേ നമുക്ക് ആരോഗ്യപ്രദമായിട്ടുള്ള ഒരു ജീവിതം കാഴ്ചവയ്ക്കാൻ ആവുകയുള്ളൂ. അത്തരത്തിൽ ഇവയിൽ ഏതെങ്കിലും ഒന്ന് കുറയുകയാണെങ്കിൽ അത് പല തരത്തിലുള്ള ലക്ഷണങ്ങളും രോഗങ്ങളും.

നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നു. പലപ്പോഴും അവ നാം തിരിച്ചറിയാതെ പോകാറാണ് പതിവ്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഒട്ടനവധി രോഗങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് സിങ്ക് സെലീനിയം ഡെഫിഷ്യൻസി എന്നത്. പൊതുവേ കാൽസ്യം പൊട്ടാസ്യം എന്നിങ്ങനെയുള്ള നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യം എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും മിഥ്യാധാരണ. എന്നാൽ ഇത് കുറഞ്ഞാലും പലതരത്തിലുള്ള രോഗങ്ങളാണ് ഇതുവഴി നമുക്ക് ഉണ്ടാകുക.

അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ. തൈറോയ്ഡ് ഗ്രന്ഥി ഏകദേശം ഒരു 80% പ്രവർത്തനങ്ങളാണ് നമ്മുടെ ശരീരത്തിൽ കാഴ്ചവയ്ക്കുന്നത്. ഈ തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകുന്നതിന്റെയും അത് കുറയാതെ ശരീരത്തിൽ തങ്ങിനിൽക്കുന്ന പ്രധാന കാരണം എന്ന് പറയുന്നത് സെലീനിയത്തിന്റെ അഭാവമാണ്.

ഇത്തരം ഒരു സാഹചര്യം ശരീരത്തിൽ ഉണ്ടെങ്കിൽ തൈറോയ്ഡിനെ ഏതൊക്കെ തരത്തിലുള്ള മരുന്നുകൾ കഴിച്ചാൽ പോലും യാതൊരു തരത്തിലുള്ള മാറ്റവും ഉണ്ടാവുകയില്ല. ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തൈറോയ്ഡ് നോർമൽ ആണെങ്കിലും അതുവഴി ഉണ്ടാകുന്ന ലക്ഷണങ്ങൾ വിടാതെ തന്നെ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. അത്തരത്തിൽ തൈറോയ്ഡിന് മൂലമുണ്ടാകുന്ന മുടികൊഴിച്ചിലിനെ മറികടക്കണമെങ്കിൽ ഇതിന്റെ സപ്ലിമെന്റ് എടുത്തേ തീരൂ. തുടർന്ന് വീഡിയോ കാണുക.