ഇതൊരെണ്ണം മതി പ്രമേഹത്തെ നിമിഷനേരത്തിനുള്ളിൽ ഇല്ലായ്മ ചെയ്യാൻ. കണ്ടു നോക്കൂ.
നാമോരോരുത്തരും ഏതു പ്രായത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് നെല്ലിക്ക. കയപ്പു രുചിയും മധുരസവും ഇടക്കലർന്ന ഒരു അത്ഭുതകരമായിട്ടുള്ള ഫലമാണ് ഇത്. വിറ്റാമിനുകൾ മിനറൽസുകൾ ആന്റിഓക്സൈഡുകൾ ഫൈബറുകൾ പ്രോട്ടീനുകൾ എന്നിങ്ങനെയുള്ളവ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. …