നമ്മുടെ വീടിനും പരിസരത്തും പലതരത്തിലുള്ള സസ്യങ്ങളും നമുക്ക് കാണാൻ സാധിക്കും. അവയിൽ തന്നെ ഒട്ടുമിക്കതും ഉപയോഗപ്രദമായിട്ടുള്ള സസ്യങ്ങളാണ്. പല രോഗങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ള ഔഷധങ്ങൾ തന്നെയാണ് അത്തരം സസ്യങ്ങൾ. അവയെക്കുറിച്ചുള്ള അറിവ് കുറവാണ് ഇന്ന് അവയുടെ ഉപയോഗത്തെ കുറയ്ക്കുന്നത്. അത്തരത്തിൽ ഒരു സസ്യമാണ് ആനത്തകര. ഇതിനെ പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.
ആനത്തകര വട്ടത്തകര എന്നിങ്ങനെയാണ് അവ. ഇവ കൂടുതലായും പറമ്പിലും പാതയോരത്തുമാണ് കാണുന്നത്. മഞ്ഞനിറത്തിലുള്ള പൂക്കളുള്ള അതിമനോഹരമായിട്ടുള്ള സസ്യമാണ് ഇത്. മഴക്കാലത്ത് തഴച്ചു വളരുന്ന ഒരു സസ്യമാണ് ഇത്. ഇത് ഉപ്പേരി ആയും കറിയും എല്ലാം നാമോരോരുത്തരും ഉപയോഗിക്കുന്ന ഒരു സസ്യം കൂടിയാണ്. വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ പ്രോട്ടീനുകൾ ഫൈബറുകൾ എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് ഇത്.
കൂടാതെ ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ഇത് പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലെ മുറിവുകളെയും മറ്റും ഉണക്കുന്നു. കൂടാതെ കഫം പിത്തം വാദം കൃമി വിഷം എന്നിങ്ങനെയുള്ള പല രോഗങ്ങൾക്കും ഇത് മറുമരുന്നാണ്. കൂടാതെ കുഷ്ഠരോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു അത്യുഗ്രൻ സസ്യമാണ് ഇത്. കൂടാതെ ശ്വാസകോശ രോഗികൾക്ക്.
ഏറെ ഗുണകരമായിട്ടുള്ള ഫലങ്ങൾ നൽകുന്ന ഒന്നുതന്നെയാണ് ഇത്. അതോടൊപ്പം തന്നെ വയറു സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാൻ ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ മലബന്ധത്തിനുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. കൂടാതെ പാമ്പിന് വിഷത്തെ വരെ ശമിപ്പിക്കാൻ കഴിവുള്ള ആന്റിഓക്സൈഡുകൾ ആണ് ഇതിനടങ്ങിയിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.