Causes and treatment of joint pain : ശാരീരിക വേദനകളിൽ തന്നെ നമ്മെ ഏറെ വലയ്ക്കുന്ന ഒരു വേദനയാണ് സന്ധിവേദനകൾ. പല സന്ധികളിലും ഉണ്ടാകുന്ന വേദനയാണ് ഇത്. അതികഠിനമായിട്ടുള്ള വേദനയാണ് ഇത്തരമൊരു അവസ്ഥയിൽ ഓരോരുത്തരും നേരിടുന്നത്. സന്ധിയിൽ ഉണ്ടാകുന്ന വേദന ആയതിനാൽ തന്നെ നടക്കുവാനും ഇരിക്കുവാനും ദൈനംദിന കാര്യങ്ങൾ ചെയ്യുവാനും വരെ ഇത് നമ്മെ ബുദ്ധിമുട്ടിലാക്കുന്നു. ഇത്തരത്തിലുള്ള വേദന പല തരത്തിലുള്ള കാരണങ്ങളാൽ ആണ് ഉണ്ടാക്കുന്നത്.
അതിനാൽ തന്നെ നാം അതിനെ ചികിത്സിച്ചുകൊണ്ട് ആ കാരണത്തെ മറികടക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ പെയിൻ കില്ലറുകളും മറ്റു മാർഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ട് അതിനെ മറികടക്കാൻ ശ്രമിച്ചാൽ നമുക്ക് നിരാശയായിരിക്കും ഫലം ഉണ്ടാവുക. അത്തരത്തിൽ ഓരോ വ്യക്തികളിലും ഉണ്ടാകുന്ന സന്ധ്യ വേദനകളുടെ കാരണങ്ങളാണ് ഇതിൽ കാണുന്നത്.
നാലുതരത്തിലാണ് ഈ ജോയിന്റ് പേയിനുകളെ നാം തരംതിരിച്ചിരിക്കുന്നത്. അത്തരത്തിലൊന്നാണ് വയറൽ ഇഷ്യൂസ്. ഇത്തരമൊരു പ്രശ്നം നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അത് കഠിനമായിട്ടുള്ള സന്ധിവേദനയാണ് അനുഭവപ്പെടുക. നാം എന്തൊക്കെ ചെയ്താലും ഈയൊരു വേദന പ്രാപിക്കാൻ സാധിക്കുകയില്ല. അതുപോലെ തന്നെ എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്നുള്ള അവസ്ഥ വരെ ഈ ഒരു അവസ്ഥയിൽ ഓരോരുത്തർക്കും തോന്നുന്നു.
ഇത്തരമൊരു അവസ്ഥയിൽ ജോയിന്റ്കളിൽ പരിശോധിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള കുഴപ്പവും അവിടെ കാണുകയില്ല. എത്രതന്നെ എക്സ്-റേം സ്കാനിങ്ങും എടുത്താലും ആ ഭാഗത്ത് യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകുന്നില്ല എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിലുള്ള വേദനയെ മരക്കുന്നതിന് വേണ്ടി നാമോരോരുത്തരും ബെഡ് റെസറ്റ് എടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.