പൈൽസിനെ മുളയിലെ നുള്ളി കളയാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിൽ ഉണ്ടാകുന്ന വെരിക്കോസ് ആണ് ഇത്. മലദ്വാരവുമായി ബന്ധപ്പെട്ട കാണുന്ന രോഗം ആയതിനാൽ തന്നെ ആളുകളെല്ലാവരും ഇതിനെ ചികിത്സിപ്പിക്കാൻ വിമുഖത പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ചികിത്സ വൈകിപ്പിക്കുന്നത് വഴി പലതരത്തിലുള്ള ദോഷഫലങ്ങളാണ് ഇവർ നേരിടേണ്ടിതായി വരുന്നത്. ഈ പൈൽസിന്റെ പ്രധാന കാരണം.

എന്ന് പറയുന്നത് മലബന്ധമാണ്. ജീവിതശൈലികൾ മാറി വരുന്നതിന്റെ ഫലമായി കഴിക്കുന്ന ഭക്ഷണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ നാരുകൾ ഒട്ടുംതന്നെയില്ലാത്ത ഭക്ഷണങ്ങൾ നിരന്തരമായി കഴിക്കുന്നതിന്റെ ഫലമായി ദഹനം ശരിയായ വിധം നടക്കാതെ വരികയും അതുവഴി മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ മലം കളയുന്നതിന് വേണ്ടി നാം കൂടുതൽ സ്ട്രെയിൻ ചെയ്യുന്നു.

ഈ അവസ്ഥയിൽ മലദ്വാരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീർമതയാണ് പൈൽസ് എന്ന് പറയുന്നത്. പൈൽസ് ഉണ്ടാകുമ്പോൾ ഒരു കുരു പോലെ മലദ്വാരത്തിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്നതായും മലം പോകുന്നതോടൊപ്പം രക്തം പോകുന്നതായും അതോടൊപ്പം തന്നെ ആസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ശരിയായ വിധം.

ഇരിക്കുവാൻ വരെ സാധിക്കാത്ത അവസ്ഥയാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. അതിനാൽ തന്നെ പൈൽസിനെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങളും ഇന്ന് നാം സ്വീകരിക്കുന്നു. ഇത്തരത്തിൽ പൈൽസിനെ മറികടക്കാൻ വേണ്ട ഫലവത്തായിട്ടുള്ള ഒരു മാർഗമാണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വഴി വളരെ പെട്ടെന്ന് തന്നെ പൈൽസിനെ വേരോടെ പിഴുതെറിയാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.