കരളിനെ രോഗങ്ങൾ ബാധിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകല്ലേ.
ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യപ്രദമായി മുന്നോട്ടു പോകണമെങ്കിൽ എല്ലാ അവയവങ്ങളും അതിന്റെതായ പ്രവർത്തനങ്ങൾ ശരിയായ വിധം കാഴ്ചവയ്ക്കേണ്ടതാണ്. അത്തരത്തിൽ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പലതരത്തിലുള്ള …