സ്ഥിരമായി ഗ്യാസ് കയറുന്നത് വഴി ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Gas trouble symptoms and treatment

Gas trouble symptoms and treatment : നാമോരോരുത്തരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് ദഹനസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങൾ. ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറിളക്കം വയറുവേദന വയറു പിടുത്തം എന്നിങ്ങനെ ഒട്ടനവധി എണ്ണാൻ സാധിക്കാവുന്നതിലും അപ്പുറമുള്ള ദഹനസംബന്ധമായ രോഗങ്ങളാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള ദഹനസംബന്ധമായ രോഗങ്ങളിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്. ഈ ഗ്യാസ്ട്രബിൾ ചിലവർക്ക് വല്ലപ്പോഴുമാണ് ഉണ്ടാകാറുള്ളത്.

എന്നാൽ ചിലവർക്ക് അടിക്കടി ഉണ്ടാകുന്നതുമാണ്. പലതരത്തിലുള്ള കാര്യങ്ങളാണ് ഗ്യാസ് ഉണ്ടാകുന്നത് വഴി നേരിടുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ഏതെന്ന് പറയുന്നത് നെഞ്ചുവേദനയാണ്. അതോടൊപ്പം തന്നെ ഭക്ഷണം ശരിയായി വിധം കഴിക്കാൻ സാധിക്കാത്ത അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. കൂടാതെ ഭക്ഷണം കഴിച്ചാലും വെള്ളം കഴിച്ചാലും വയറു വീർത്ത് വരുന്ന അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു.

കൂടാതെ വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചിലും വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദനയും ഇതിന്റെ ഭാഗമാണ്. ഇത്തരം ഒരു അവസ്ഥ നേരിടുകയാണെങ്കിൽ ഗ്യാസ് കയറി എന്ന് നമുക്ക് പറയാവുന്നതാണ്. ഇത്തരം ലക്ഷണങ്ങൾ ചിലവരിൽ ഒന്നിൽ അധികം കാണാൻ സാധിക്കുന്നു. അതുപോലെ തന്നെ ഇതോടൊപ്പം തന്നെ ഓക്കാനും ഛർദ്ദി എന്നിങ്ങനെയുള്ള മറ്റു അസ്വസ്ഥതകളും കാണുന്നു.

ഇത്തരത്തിൽ ദിവസവും ഗ്യാസ് കയറുന്ന പ്രശ്നങ്ങൾ കൊണ്ട് പലതരത്തിലുള്ള രോഗങ്ങളാണ് ഓരോരുത്തരിലും ഉണ്ടാകുന്നത്. അത്തരത്തിൽ ഒന്നാണ് വയറിനകത്ത് ഉണ്ടാകുന്ന പുണ്ണുകൾ. സ്ഥിരമായി വയറിൽ ഗ്യാസു കയറുക എന്നത് വഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വയറിലെ അൾസർ. അതുപോലെ തന്നെ മറ്റൊന്നാണ് ജി ഇ ആർ ഡി എന്ന അവസ്ഥ. തുടർന്ന് വീഡിയോ കാണുക.