ഇതൊരു പിടി മതി മുഖത്തെ കുരുക്കളും കരിവാളിപ്പും ഒറ്റയടിക്ക് മാറ്റിയെടുക്കാൻ. കണ്ടു നോക്കൂ…| Fennel seeds face mask benefits

Fennel seeds face mask benefits : നിത്യവും നാം ഉപയോഗിക്കുന്ന ഒന്നാണ് പെരുംജീരകം. ചെറിയ വിത്ത് ഇനങ്ങൾ ആണ് ഇവ. നാരുകൾ ധാതുക്കൾ വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ എന്നിങ്ങനെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് പെരുംജീരകം. ആഹാരങ്ങൾ പാകം ചെയ്യുമ്പോൾ നാം രുചിക്കും മണത്തിനു വേണ്ടി ചേർക്കുന്ന ഒന്നാണ് ഇത്. ഒത്തിരി ആരോഗ്യ നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.

അതിനാൽ തന്നെ ശരീരത്തിലേക്ക് കടന്നു വരുന്ന രോഗങ്ങളെ ഇതിന് കുറയ്ക്കാൻ ആകുന്നു. അതോടൊപ്പം തന്നെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഇതിനെ കഴിയുന്നു. കൂടാതെ ദഹനസംബന്ധമായ ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും മറികടക്കാൻ ഇത് ഉത്തമമാണ്. അതിനാൽ തന്നെ മലബന്ധത്തിനും ഗ്യാസ്ട്രബിളിനും എല്ലാം ഇത് നല്ലൊരു പ്രതിവിധിയാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇത് ഉത്തമമാണ്.

ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെയും കൊഴുപ്പിന്റെ അളവിനെയും കുറയ്ക്കുന്നു എന്നുള്ളതാണ് ഇത്തരം ഒരു കഴിവ് ഇതിനുള്ളത്. കൂടാതെ ഇത് ഹൃദയാരോഗ്യം ഉറപ്പുവരുത്താനും ഉത്തമമാണ്. അതോടൊപ്പം തന്നെ മുഖത്തുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് അടങ്ങിയിട്ടുള്ള വിറ്റാമിനുകൾക്കും ധാതുലവനകൾക്കും കഴിയുന്നു.

അത്തരത്തിൽ മുഖത്തുണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ കരിവാളിപ്പ് എന്നിവയെ പൂർണമായി മറികടക്കുന്നതിന് വേണ്ടി പെരുംജീരകം ഉപയോഗിച്ചുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഒരൊറ്റ യൂസിൽ തന്നെ വളരെയേറെ റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. കൂടാതെ ചിലവ് കുറഞ്ഞ രീതിയിൽ വളരെ എളുപ്പം വീടുകളിൽ തന്നെ ഇത് നിർമ്മിച്ച എടുക്കാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.