എല്ലാ ദിവസവും ഭക്ഷണവുമായി പോകുന്ന നായ… കൗതുകക്കാഴ്ചയായി മാറിയപ്പോൾ..!!
മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപെഴുകുന്ന നായ ചിലസമയങ്ങളിൽ മനുഷ്യനേക്കാൾ ഉപരിയായി ചിന്തിക്കുന്ന സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. നായയുടെ ഇത്തരത്തിലുള്ള പ്രവർത്തികളും സ്നേഹവും കരുതലും എല്ലാം എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ നായയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ …