വിവാഹവുമായി ബന്ധപ്പെട്ട് നിരവധി രസകരമായ കൗതുക നിറയ്ക്കുന്ന വീഡിയോ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള വീഡിയോകൾ പലതും ഹാസ്യം നിറഞ്ഞതും അല്ലാത്തതും ആകാറുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ വിവാഹം ഉണ്ടാകും. വിവാഹം വേണ്ട എന്ന് വെച്ച് നടക്കുന്നവർ വളരെ കുറവ് പേർ മാത്രമായിരിക്കും.
എങ്കിലും ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരമായ മുഹൂർത്തമാണ് വിവാഹം. ഇത്തരത്തിൽ ഒരു വിവാഹവേദിയിൽ നിന്നുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവാഹ വേദിയിൽ വെച്ച് വധുവിനെ ചുംബിക്കുന്ന വരന്റെ വീഡിയോ ആണ് ഇത്. ചുംബിക്കുന്നത് അപൂർവ്വമായ കാര്യമല്ലെങ്കിലും ഇത് അങ്ങനെയായിരുന്നില്ല.
വധുവിനെ ശക്തമായി പിടിച്ച് ദീർഘ നേരത്തേക്ക് ചുംബിക്കുക യായിരുന്നു വരൻ. വിവാഹചടങ്ങിൽ ഇരുവരും വരണമാല്യം പരസ്പരം ചാർത്തി കഴിഞ്ഞു. ചുറ്റിലും ബന്ധുക്കളും നാട്ടുകാരും നിൽക്കുന്നുണ്ട്. ഇതിനിടയിൽ ഇവരോട് ചുംബിക്കാൻ ആരോ ആവശ്യപ്പെട്ടു. ഇതോടെ വരൻ വധുവിനെ ശക്തമായി പിടിച്ചു വലിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
ഇത്രയും പേർ നോക്കിനിൽക്കുന്ന ഈ വേളയിൽ ഇരുവരും ഗാഢ ചുംബനത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. നിരവധി പേരാണ് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി വീഡിയോയുടെ താഴെ എത്തിയിരിക്കുന്നത്. വിവാഹത്തിൽ നടക്കുന്ന രസകരമായ ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപും വയറൽ ആവാറുള്ളതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.