സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരുവി ചെയ്യുന്നത് കണ്ടോ… ഒരു പോരാളി തന്നെ

അമ്മയ്ക്ക് തുല്യം അമ്മ മാത്രമേയുള്ളൂ എന്ന് കാണിച്ചു തരുന്ന നിരവധി വീഡിയോകളും സംഭവങ്ങളും നാം ഇതിനോടകം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പല തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റി യിട്ടുള്ളതും ആണ്. ഇത്തരത്തിൽ ഒരു കുരുവിയുടെ മാതൃസ്നേഹം ആണ് ഇവിടെ കാണാൻ കഴിയുക. രണ്ടു കാക്കകളുടെ ഇടയിൽ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ പോരാടുന്ന ഒരു അമ്മക്കുരുവി.

അമ്മമാർക്ക് അവരുടെ മക്കൾ എന്നും വലുതാണ്. സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു ആപത്തു വന്നാൽ സ്വന്തം ജീവൻ പോലും നോക്കാതെ അമ്മമാർ പോരാടും. അത്തരത്തിൽ രണ്ട് കാക്ക കളിൽനിന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കുരുവി കാക്ക കളുമായി പോരാടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 2 കാക്കകളുടെ മധ്യേ സ്വന്തം കുഞ്ഞിനായി പോരാടുന്ന ഒരു അമ്മക്കുരുവിയെയും അതിന്റെ കുഞ്ഞിനെ പിടിച്ചു.

https://youtu.be/GeUsDu9HQIs

വെച്ച് ആക്രമിക്കുന്ന ഒരു കാക്കയെയും ആണ് വീഡിയോയിൽ കാണാൻ കഴിയുക. എന്നാൽ സ്വന്തം കുഞ്ഞിനെ കാക്ക കൊത്തുമ്പോൾ അമ്മക്കുരുവി ധൈര്യപൂർവ്വം കാക്കയെ നേരിടുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. കുരുവിയുടെ ആക്രമണത്തിൽ അടിപതറിയ കാക്കക്ക്‌ കുരുവി കുഞ്ഞിനെ പിടി വിടേണ്ട തായി വരുന്നതും വീഡിയോയിൽ കാണാൻ കഴിയും. പിന്നീട് തോൽവി സമ്മതിച്ച കാക്കാ പറന്നു പോകുന്നതും കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *