മനുഷ്യർ ഇത് കണ്ടു പഠിക്കണം… സഹജീവികളെ രക്ഷിക്കാൻ ഇവർ കാണിക്കുന്നത് കണ്ടോ..!!
മൃഗങ്ങൾ മനുഷ്യന് മാതൃകയാകുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളതും ആണ്. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്വാർത്ഥരാണ് മനുഷ്യർ പലപ്പോഴും മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു …