ഗർഭിണിയായ അമ്മ തളർന്നുവീണു… തിരിഞ്ഞുനോക്കാതെ ചുറ്റുമുള്ളവർ… ഈ രണ്ടു വയസ്സുകാരി ചെയ്തത് കണ്ടോ..!!
സ്വാർത്ഥതാല്പര്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്നവരാണ് ഇന്നത്തെ കാലത്തെ കൂടുതൽ പേരും. പലപ്പോഴും എപ്പോഴാണ് എന്തിനാണ് മറ്റുള്ളവരുടെ സഹായം ആവശ്യം വരിക എന്നുപോലും ആർക്കും പ്രവചിക്കാൻ കഴിയില്ല. സ്വന്തം കാര്യം നോക്കി പോകുന്നവർ മറ്റുള്ളവർ എങ്ങനെ …