പറന്നു പൊങ്ങിയ ഭീമൻ പട്ടത്തി നൊപ്പം പറന്നുപൊങ്ങി മൂന്നുവയസ്സുകാരി..!!

തായ്‌വാനിൽ നിന്നുള്ള ഒരു സംഭവം കണ്ടാണ് ലോകം മുഴുവൻ ഞെട്ടുന്നത്. മാസങ്ങൾക്കുമുൻപ് തായ്‌വാനിൽ നടന്ന അന്താരാഷ്ട്ര പട്ടം ഫെസ്റ്റിവലിൽ ആണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഈ വാർത്ത ഇപ്പോഴും വയറലായി തുടരുകയാണ്. ആണെന്ന് ആരുടെയും ചങ്ക് കത്തി പോകുന്ന കാഴ്ചയായിരുന്നു അത്. ഒരു നിമിഷം എല്ലാവരും സ്തബ്ധരായി നിന്നുപോയി. ഈ കാഴ്ച ലക്ഷക്കണക്കിന് പേരാണ് നിമിഷനേരംകൊണ്ട് കണ്ടു കഴിഞ്ഞത്.

പട്ടം പറക്കുന്നതിനിടയിൽ പട്ടത്തിൽ കുരുങ്ങി അതിനോടൊപ്പം ആകാശത്തിലേക്ക് പറന്നു പോയ മൂന്നു വയസ്സു മാത്രം പ്രായമായ കുഞ്ഞിന്റെ വീഡിയോ ആണ് ഇത്. തായ്വാനിലെ കൈറ്റ് ഫെസ്റ്റിവലിന് ഭാഗമായി ഭീമൻ പട്ടങ്ങൾ പോലും പറ താർ ഉണ്ട്. പലരും പട്ടം പറത്തൽ കാണാനും എത്താറുണ്ടായിരുന്നു. എന്നാൽ ഒരു ഭീമൻ പട്ടം പറക്കുന്നതിനിടയിൽ പട്ടത്തിന് ഒപ്പം അബദ്ധത്തിൽ അതിന്റെ വാലിൽ ഒരു മൂന്ന് വയസ്സ് പ്രായമുള്ള കുട്ടി.

അകപ്പെടുകയായിരുന്നു. പട്ടത്തി നൊപ്പം വാലിൽ തൂങ്ങി അന്തരീക്ഷത്തിൽ ഉയർന്ന 3 വയസ്സുള്ള കുട്ടി അപകടകരമായ രീതിയിൽ പലതവണ പട്ട തോടൊപ്പം പറന്നു കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഞെട്ടലോടെ അല്ലാതെകാണാൻ കഴിയില്ല. എന്നാൽ ഒരു പോറൽ പോലും പറ്റാതെ ആ കുഞ്ഞ് രക്ഷപ്പെട്ട തോടെയാണ് വീഡിയോ കൊടൂര വൈറലായത്. എന്തുചെയ്യണമെന്നറിയാതെ പലരും പകച്ചു നിന്നപ്പോൾ.

ചിലർ സമയോചിതമായി ഇടപെടുകയായിരുന്നു. മരണത്തെ മുന്നിൽ കണ്ട് ആ കുരുന്നു ജീവൻ നാട്ടുകാരുടെ കരുതലോടെയുള്ള ഇടപെടൽ കാരണം അൽഭുതകരമായി രക്ഷപ്പെട്ടു. ഉയർന്നുപൊങ്ങി പാടിയിട്ടും പട്ടത്തി ന്റെ വാലിൽ നിന്ന് പിടി വിടാത്ത കുഞ്ഞിന്റെ മനസ്സാന്നിധ്യം ആണ് രക്ഷയായി മാറിയത്. നിലത്തേക്ക് പതിച്ച കുഞ്ഞിനെ നാട്ടുകാർ കൈകളിലേക്ക് പിടിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *