അമ്മയ്ക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രശംസനീയമാണ്. ഒരു അമ്മ കുഞ്ഞുമായി കഴിയുന്നത് വളരെ സ്നേഹത്തിലാണ്. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം അളവറ്റതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ കാൾ മറ്റൊരു സ്നേഹബന്ധം ലോകത്ത് ഇല്ല എന്ന് തന്നെ പറയാം. അത്തരത്തിലുള്ള നിരവധി സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്.
ഇത്തരത്തിൽ ആരെയും അമ്പരിപ്പിക്കുന്ന അമ്മയെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ആണ് ഇത്. മൂന്ന് വയസ്സുകാരൻ മകൻ ഡ്രെയിനേജ് ഹാളിൽ വീഴുന്നത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏത് അമ്മയുടെയും ചങ്ക് പിടഞ്ഞു പോകുന്ന സംഭവമാണ് ഇവിടെ കാണാൻ കഴിയുക. തന്റെ പൊന്നോമന ഡ്രെയിനേജ് മേൻ ഹോളി ലൂടെ താഴേക്ക് പോകുന്നത്.
കണ്ടു ചങ്ക് ഒന്ന് കത്തി എങ്കിലും പകച്ചു നിൽക്കുന്ന തിനുപകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ഏതൊരു അമ്മയും അങ്ങനെയാണ് തന്റെ മക്കൾക്ക് അപകടം സംഭവിക്കുന്നു എന്ന് അറിഞ്ഞാൽ ഏത് അമ്മയും.
സ്വന്തം ജീവൻ പോലും നോക്കാതെ മക്കളുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കും. വളരെ പെട്ടെന്ന് ആ മേൻ ഹോളിന്റെ മൂടി മാറ്റുകയും കുഞ്ഞിനെ രക്ഷിക്കുകയും ആണ് ചെയ്തത്. കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമം കണ്ട് പരിസരത്ത് നിന്നിരുന്ന മറ്റൊരു യുവതിയും പാഞ്ഞെത്തി. നിരവധി ആളുകളാണ് ഈ അമ്മയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.