തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി എന്തു കോലം കെട്ടാനും തയ്യാറായിരിക്കും നമ്മൾ. അത് കുഞ്ഞുങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട. ചമ്മൽ ഒന്നും അപ്പോൾ നോക്കില്ല. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ആണെങ്കിലോ ഒന്ന് മടിക്കും അല്ലേ. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഡോക്ടർമാരും നഴ്സുമാരും നോക്കി ഭൂമിയിലെ ദൈവങ്ങളാണ് എന്നാണ് പറയുക. ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവരാൽ കഴിയുന്ന എല്ലാ പരിശ്രമവും അവർ നടത്താറുണ്ട്. ചിലപ്പോഴെല്ലാം.
അവർ ചെയ്യുന്ന രക്ഷാപ്രവർത്തനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇത്തരത്തിൽ ഒരു ഡോക്ടറുടെ വലിയ മനസ്സിന്റെ ദൃശ്യങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായി കഴിഞ്ഞു. ക്യാൻസർ മൂലം ദുരന്തം അനുഭവിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഇങ്ങനെ ചെയ്തത്. ക്യാൻസർ രോഗിയായ ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാറ്റ്മാനെ ഒന്നു കാണണം എന്നുള്ളത്.
കുഞ്ഞിന്റെ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ആ ഡോക്ടർ ബാറ്റ്മാൻ വേഷത്തിൽ അവനെ കാണാൻ എത്തുകയും അവനെ സന്തോഷിപ്പിക്കുകയും ചെയ്തു. ഈ കുഞ്ഞുമോൻ തന്റെ ഹീറോയായ ബേറ്റ് മെനെ കാണുന്ന ആ രംഗങ്ങൾ സോഷ്യൽ ലോകത്തെ സന്തോഷിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. അവന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ഡോക്ടറെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.