നായ്ക്കളെ ചെറുത്തു നിന്ന ഈ അഞ്ചു വയസ്സുകാരൻ ധീരത അർഹിക്കുന്നു..! ഈ കൊച്ചു കുട്ടി ചെയ്തത് കണ്ടോ…

നായ്ക്കൾ പലപ്പോഴും മനുഷ്യരുടെ ചങ്ങാതിമാർ ആണെങ്കിലും ചില സമയങ്ങളിൽ തെരുവ് നായ്ക്കളെ എടുക്കുമ്പോൾ അത് മാറി മറയാറുണ്ട്. തെരുവ് നായ്ക്കളുടെ ഭീഷണി മൂലം നിരവധി അക്രമങ്ങളും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. അഞ്ചു തെരുവുനായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട ഈ അഞ്ചു വയസ്സുകാരൻ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. നമ്മൾ പല പ്രാവശ്യം തെരുവ് നായ്ക്കളുടെ അക്രമങ്ങളെ.

കുറിച്ചുള്ള വാർത്തകൾ കേൾക്കാറുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും മുതിർന്നവർക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ ഒരു കൂട്ടം തെരുവുനായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട അഞ്ചുവയസ്സുകാരന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഹൈദരാബാദിൽ ആണ് ഈ സംഭവം നടക്കുന്നത്. റോഡരികിലുള്ള സിസിടിവി യിൽ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. റോഡിലൂടെ നടന്നുവരുന്ന ഒരു ആൺകുട്ടിയെയും.

https://youtu.be/RmTlGw6FrzU

പെൺകുട്ടിയെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഇവരുടെ നേരെ പാഞ്ഞടുക്കുന്ന തെരുവ് നായ്ക്കളെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. തെരുവുനായ്ക്കളെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി ഓടി രക്ഷപ്പെട്ടെങ്കിലും അഞ്ചു വയസ്സുകാരൻ ധീരമായി ശബ്ദമുണ്ടാക്കി ആട്ടിയോടിക്കാൻ ശ്രമിച്ചു അവിടെ തന്നെ നിന്നു. അവസാനം നായ്ക്കൾ പിന്തിരിഞ്ഞു പോകുന്നതും ഈ വീഡിയോയിൽ കാണാം. ബാലനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *