പുറമേ ഭിക്ഷക്കാരി… എന്നാൽ ഷെഡ്ഡ് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
ഭിക്ഷാടനം മാത്രമായി ജീവിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ. നാടും വീടും ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിക്കുന്ന നിരവധി പേർ. ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഇവരെ ആരും തന്നെ തിരിഞ്ഞു നോക്കാറില്ല. ഇങ്ങനെയുള്ളവർ …