തട്ടുകട സ്റ്റൈലിൽ ചിക്കൻ ഫ്രൈ ഇനി നിങ്ങളുടെ വീട്ടിൽ തയ്യാറാക്കാം… കിടിലൻ രുചിയിൽ.
വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തട്ടുകട ചിക്കൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും ചിന്തിക്കാനുള്ളതാണ് ഇത് എങ്ങനെ തയ്യാറാക്കാം എന്ന്. ഇനി തട്ടുകടയിൽ തയ്യാറാക്കുന്ന …