അയലക്കറി ഇനി വീട്ടിൽ ഈ രീതിയിൽ തയ്യാറാക്കാം… ആഹാ നല്ല രുചി…|Ayala Curry recipe
ഒരു മീൻ കറിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാൻ. രണ്ട് മീൻ അയല എടുത്തിട്ടുണ്ട്. കണമ്പ് …