ഉള്ളിവട ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ടോ… ചായക്കട രുചിയിൽ നല്ല ചൂട് ഉള്ളിവട…|Savala Vada|Kerala Style Savala Vada
ഇന്ന് ഇവിടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നല്ല മഴയുള്ള സമയത്ത് ചൂട് കാപ്പിയുടെ കൂടെ കഴിക്കാൻ കഴിയുന്ന …