ബജികൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. ഇന്ന് വ്യത്യസ്തമായ രീതിയിൽ ഉരുളക്കിഴങ്ങ് ബജി തയ്യാറാക്കിയാലോ. രണ്ട് ഉരുളക്കിഴങ്ങ് ഇതുപോലെ വട്ടത്തിൽ കട്ട് ചെയ്തെടുക്കുക. കുറച് തിക്നസോടുകൂടി വേണം ഇത് കട്ട് ചെയ്ത് എടുക്കാൻ. പിന്നെ ആവശ്യമുള്ളത് ഒരു മുട്ട ഒന്നര കപ്പ് കടലമാവ്എന്നിവയാണ്. ഒരു പാത്രത്തിൽ കടലമാവ് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് അര ടീസ്പൂൺ കുരുമുളകുപൊടിയാണ്.
ഇത് കുറച്ച് കൂടുതൽ ചേർക്കേണ്ടത് ആവശ്യമാണ്. കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ടു പിൻജ് ബേക്കിംഗ് സോഡ, പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് ഒരു ടീസ്പൂൺ മുളകുപൊടി ആണ്. പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് ആവശ്യത്തിന് ഉപ്പ് ആണ്. പിന്നീട് ഇത് മിസ് ചെയ്ത ശേഷം ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. ഇത് നന്നായി മിസ്സ് ചെയ്തു എടുക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് വേണം മിസ് ചെയ്ത് എടുക്കാൻ. നല്ല തിക്ക് ബാറ്റർ ആയിട്ട് വേണം ഇത് മിക്സ് ചെയ്തെടുക്കാൻ. ലൂസ് ആയിട്ടുള്ള ബാറ്റർ ആയിട്ട് മിക്സ് ചെയ്യരുത്. ഇങ്ങനെ ബാറ്റr തയ്യാറാക്കിയാൽ നല്ല രുചികരമായ രീതിയിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എപ്പോഴും ബജി ഉണ്ടാകുമ്പോൾ നല്ല തിക്കായി ബജി തയ്യാറാക്കാൻ ശ്രദ്ധിക്കുക. പൊട്ടറ്റോ ബജ്ജി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ഒരു ക്ലോത്ത് എടുക്കുക.
ഇത് നിവർത്തി ഇട്ടശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന പൊട്ടറ്റോ പീസ് നിരത്തി വെച്ചുകൊടുത്തു പൊട്ടറ്റോ പീസിലെ വെള്ളം മാറ്റിയെടുക്കുക. ഉരുളക്കിഴങ്ങി വെള്ളം മാറ്റിയശേഷം വേണം എപ്പോഴും ബഞ്ചി തയ്യാറാക്കാനായി. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ എണ്ണ ചൂടാക്കിയ ശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വൈകുന്നേരം ചായക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.