തോരൻ ഈ രീതിയിൽ വ്യത്യസ്തമായി തയ്യാറാക്കിയാലോ.. ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോളിഫ്ലവർ ക്യാരറ്റ് ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു കോളിഫ്ലവർ കുറച്ചു ഭാഗമുണ്ടെങ്കിൽ ക്യാരറ്റ് ഉപയോഗിച്ചിട്ട് തോരൻ തയ്യാറാക്കി നോക്കാം. എങ്ങനെയാണ് കോളിഫ്ലവർ തോരൻ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമുള്ളത് കോളിഫ്ലവർ കാൽഭാഗം ചെറുതായി അരിഞ്ഞത്. ഒരു കാരറ്റ് ചെറുതാക്കി അരിഞ്ഞത്. സവാള ഒരു എണ്ണം ചെറുതായി കട്ട് ചെയ്ത് എടുക്കുക. മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ആലോചിച്ചു 4 അല്ലി വെളുത്തുള്ളി എടുക്കുക. ചെറുതായി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. നാല് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എടുക്കുക. ആദ്യം പാൻ വയ്ക്കുക.

അതിനുശേഷം കറി തയ്യാറാക്കി തുടങ്ങാം. വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ചൂടാക്കിയ ശേഷം ഇതിലേക്ക് കടുക് ചേർത്തു കൊടുക്കുക. പിന്നീട് എടുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്തു കൊടുക്കുക. പിന്നീട് ക്യാരറ്റ് ചേർത്തുകൊടുത്ത നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് വേവിച്ച് എടുക്കുക. ഇത് വേണ്ടി വരുമ്പോൾ ഇതിലേക്ക് ബാക്കിയുള്ള പച്ചമുളക്.

വെളുത്തുള്ളി സവോള ചേർത്തു നന്നായി ഇളക്കിയെടുക്കുക. പിന്നീട് രണ്ടു തണ്ട് കറിവേപ്പില ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. കുറച്ച് സമയം അടച്ചുവെച്ച് വേവിക്കുക. ഇളക്കി കൊടുത്തശേഷം ഇതിലേക്ക് ഗരം മസാല പൊടി തേങ്ങ ചിരകിയത് നാല് ടേബിൾ സ്പൂൺ ഇവ ചേർത്ത് ഇളക്കിയെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *