ഒരു കിടിലൻ ബ്യൂട്ടി ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മുഖ സൗന്ദര്യം ശ്രദ്ധിക്കുന്നവരും ചർമ്മത്തിലെ ചെറിയ ഒരുപാട് പോലും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചർമ്മം നല്ല പോലെ നിറം വയ്ക്കാനും. അതുപോലെതന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മാറ്റിയെടുക്കാനും.
ച്ചർമ്മം നല്ല സോഫ്റ്റ് ആയി വരാനും. തണുപ്പ് വരുന്ന സമയത്ത് ചർമ്മത്തിൽ വല്ലാതെ ഡ്രൈനെസ്സ് ഉണ്ടാകാറുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചർമ്മ ഡ്രൈ യായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നന്നായിട്ട് വർക്കാവുന്ന ഒരു ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാൻ. എങ്ങനെയാണ് ഈ ഫേസ്പാക്ക് തയ്യാറാക്കേണ്ടത് ഉപയോഗിക്കേണ്ടത്.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ബദാമിന്റെ പൊടിയാണ്. കൂടാതെ ആവശ്യമുള്ളത് പാല് ആണ്. ബദാം ആണ് ചർമ്മത്തിലെ ഡ്രൈനേസ് മാറ്റിയെടുക്കാൻ സഹായിക്കുന്നത്. ചർമം നിറം വെക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.