സാമ്പാർ ഈ രീതിയിൽ ഒന്ന് വെച്ച് നോക്കൂ… മണം കിട്ടിയാൽ തന്നെ വായിൽ വെള്ളമൂറും… അറിയാതെ പോകല്ലേ…|Muringakka Sambar
ഒരു കിടിലൻ സാമ്പാർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തയ്യാറാക്കുന്നത് മുരിങ്ക്കാ സാമ്പാർ ആണ്. ഇത് കൂടുതലും ബ്രേക്ക് ഫാസ്റ്റ്ന് പറ്റിയ ഒന്നാണ്. ഇഡലിക്കും ദോശക്കും ഏറെ കോമ്പിനേഷൻ ആയ ഒന്നുകൂടിയാണ് …