വളരെ എളുപ്പത്തിൽ ഒരു ചായക്കടി തയ്യാറാക്കിയാലോ. ഇവിടെ തയ്യാറാക്കുന്നത് ഒരു സ്പെഷ്യൽ ഉള്ളിവട ആണ്. ഉള്ളിവടയിൽ സ്പെഷ്യലായി ഒരു സാധനം കൂടി ചേർത്താണ് ഇവിടെ ഉള്ളിവട എന്ന് തയ്യാറാക്കുന്നത്. സാധാരണത്തേക്കാൾ നല്ല രുചി ആയിരിക്കും ഇതിനെ. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. സവാള നീളത്തിൽ ഒരു പാത്രത്തിൽ അരിഞ്ഞു വെക്കുക. ഇത് ഒരു വലിയ ബൗളിൽ ആണ് എടുത്തിരിക്കുന്നത്.
സവാള ഞരടി കൊടുത്താൽ തന്നെ സവാള വേർപ്പെടുത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഈ സവാളയിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് കുറച്ച് ഇഞ്ചി കൂടി ചേർത്ത് കൊടുക്കുക. ചതച്ച ശേഷം ചേർത്തു കൊടുക്കുക. പിന്നീട് മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കുന്നത്. ഒരു ടീസ്പൂൺ വലിയ ജീരകം പൊടി ചേർത്ത് കൊടുക്കുക.
ഈ ഉള്ളി വടക്ക് പ്രത്യേക രുചി ആയിരിക്കും. പിന്നീട് ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് എത്ര എരിവ് വേണം അതനുസരിച്ച് ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. നന്നായി കൂട്ടി യോജിപ്പിച്ച് എടുക്കുക. സവാള നല്ല സോഫ്റ്റ് ആയി വരുന്നതാണ്. ഇഞ്ചി കറിവേപ്പില എല്ലാം സവാളയി ലേക്ക് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക.
ഇതിലേക്ക് വെള്ളം ഉറി സവാള നല്ലതുപോലെ സോഫ്റ്റ് ആകുന്നതാണ്. ഇതേപോലെ പാത്രത്തിലേക്ക് കടലമാവ് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഇത് നന്നായി മിസ്സ് ചെയ്തു എടുക്കുക. ഇത് മാറ്റിവെക്കുക. സവാള നല്ല സോഫ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് ചിക്കൻ പീസസ് ചേർത്തു കൊടുക്കുക. ഇങ്ങനെ ഉള്ളിവട തയ്യാറാക്കിയ നല്ല ടേസ്റ്റ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.