ഇറച്ചി കറി മാറി നിൽക്കും… സോയ ഇനി വരട്ടിയെടുത്ത് ഇങ്ങനെ കറിവെച്ച് നോക്കാം…| Soya Chunks Masala Curry
ആരും കൊതിക്കുന്ന രീതിയിൽ ഇറച്ചി കറി പോലെ തന്നെ സോയ ചങ്ക്‌സ് കറി വെച്ചാലോ. ഇറച്ചി ക്കറിയുടെ അതെ രുചിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് സോയ. സോയ ചങ്ക്സ് വരട്ടിയെടുക്കാവുന്ന കറിയാണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് …