ഈ രുചിയിൽ മീൻ കറി കഴിച്ചിട്ടുണ്ടോ..!! ഇത് ഒന്ന് വേറെ തന്നെ രുചി…

ഒരു കിടിലൻ മീൻ കറി റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ കറി റെഡിയാക്കാൻ ആയി ഒരു കിലോ മീൻ എടുത്ത് സാധാരണ കറിവെക്കാനായി എടുക്കുന്ന പോലെ തന്നെ കട്ട് ചെയ്ത് എടുക്കുക. …

പപ്പടം ഉള്ളി വഴുതന ഇവ ഉപയോഗിച്ചു ഇങ്ങനെ ചമ്മന്തി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ… കിടിലൻ റെസിപ്പി…| Papadam Onion Eggplant Chammanthi

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലം വെജിറ്റേറിയൻ റെസിപ്പി ആണ് ഇത്. ചോറിന്റെ കൂടെ കഴിക്കാനായി എരിവ് പുളിയുമുള്ള കറികളായിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്. …

ഗോതമ്പ് പാലപ്പം ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇനി ഈ കാര്യം ചെയ്താൽ മതി…| wheat appam recipe

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ടേസ്റ്റ് ഹെൽത്തി റെസിപ്പിയാണ്. നല്ല കിടിലൻ ഗോതമ്പ് പാലപ്പം ആണ് ഇത്. തലേ ദിവസം അരി കുതിർക്കാൻ …

കുത്തിപ്പൊരി ഇങ്ങനെ കഴിച്ചിട്ടുണ്ടോ… ഇത് കണ്ടാൽ തന്നെ വായിൽ വെള്ളമൂറും..| Chemmeen Kuthi Porichathu

ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചെമ്മീൻ ഇഷ്ടപ്പെടുന്നവർക്ക് എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. അത്തരത്തിലുള്ള ഒന്നാണ് ചെമ്മീൻ ചിക്കി പൊരിച്ചത്. …

മത്തി കുക്കറിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കിയിട്ടുണ്ടോ..!! നല്ല മൊരിഞ്ഞു മത്തി റെഡിയാക്കാം…| Easy Recipes

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വീട്ടിൽ മത്തി വാങ്ങുന്ന സമയത്ത് ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാലോ. ഒരു വെറൈറ്റി ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. …

ഞൊടിയിടയിൽ തന്നെ അപ്പത്തിന് മാവ് റെഡിയാക്കി എടുക്കാൻ ഇങ്ങനെ ചെയ്താൽ മതി…| Instant soft palappam

എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല പൂ പോലെ മൃദുലമായി പാലപ്പം റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് പങ്കുവെക്കുന്നത്. ഈ പാലപ്പം കുറച്ചു വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. മാവ് അരച്ച് …

ചോറിനൊപ്പം വളരെ എളുപ്പം തയ്യാറാക്കാം ഈ നാടൻ കറി… രണ്ട് പച്ചകായ ഉണ്ടായാൽ മതി…| Easy & Tasty Curry Recipe

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കായ കയ്യിലുള്ള സമയത്ത് അത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കറിയാണ് …

ഇനി ഈ ഒരു ചമ്മന്തി മതി..!! ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ… വായിൽ വെള്ളമൂറും…| Mulaku Chammanthi Recipe

ഒരു കിടിലൻ മുളക് ചമ്മന്തി ഉണ്ടാക്കുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ഇത് ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ ഇഡലിയുടെ കൂടെ ദോശയുടെ കൂടെ …

ഈ കോമ്പിനേഷനിൽ തോരൻ ഉണ്ടാക്കി നോക്ക്… ഇനി ആരും ഇത് കഴിക്കാതെ പോകില്ല…| Mixed Veg Thoran Recipe

ഒരു വെറൈറ്റി തോരൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള ക്യാരറ്റ് കാബേജ് അതുപോലെയുള്ള പലതരത്തിലുള്ള വെജിറ്റബിൾസ് ഉണ്ടെങ്കിൽ എല്ലാ വെജിറ്റബിൾസും ആവശ്യത്തിന് എടുക്കുക. എല്ലാം ചേർത്ത് തയ്യാറാക്കാൻ സാധിക്കുന്ന മിസ്സ്ഡ് വെജിറ്റബിൾ തോരനാണ് …