ഈ രുചിയിൽ മീൻ കറി കഴിച്ചിട്ടുണ്ടോ..!! ഇത് ഒന്ന് വേറെ തന്നെ രുചി…

ഒരു കിടിലൻ മീൻ കറി റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ കറി റെഡിയാക്കാൻ ആയി ഒരു കിലോ മീൻ എടുത്ത് സാധാരണ കറിവെക്കാനായി എടുക്കുന്ന പോലെ തന്നെ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് എന്തെല്ലാമാണ് നോക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും എടുക്കുക. അഞ്ചു വലിയ വെളുത്തുള്ളിയും അതുപോലെതന്നെ വലിയ കഷണം ഇഞ്ചി എടുക്കുക. ആദ്യം തന്നെ ഇത് മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക. പിന്നീട് കറി വയ്ക്കാനായി ഒരു കൂട് വെളുത്തുള്ളി എടുക്കുക. 12 വലിയ വെളുത്തുള്ളി എടുക്കുക.


അതുപോലെതന്നെ ചെറിയ കഷണം ഇഞ്ചി എടുക്കുക. ഒരു വലിയ സവാള എടുക്കുക. അതുപോലെതന്നെ കറിവേപ്പില. തക്കാളി ആവശ്യമാണ്. പിന്നീട് ആവശ്യമുള്ളത് കുടംപുളി ആണ്. നന്നായി കഴുകി വെള്ളത്തിലിട്ട് വേറെ വെള്ളത്തിൽ കുതിരാനായി വെക്കുക.

പിന്നീട് ഇതിലേക്ക് ഉലുവയും ആവശ്യമാണ്. ഇത് ചൂടാക്കി പൊടിച്ചു ചേർത്തു കൊടുക്കുക. വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *