സദ്യക്ക് പുളിഞ്ചി എല്ലാവരും ഉണ്ടാക്കാറുണ്ട്. പുളിഞ്ചി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഇവിടെ ഒരു സ്പെഷ്യൽ പുളിഞ്ചി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. പുളിഞ്ചി ആണ് ഇവിടെ തയ്യാറാക്കുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാവുന്ന ഒന്നാണ് ഇത്. ഇഞ്ചി ആദ്യം തന്നെ ചോപ്പ് ചെയ്തെടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇഞ്ചി തൊലി കളഞ്ഞ് ക്ലീൻ ചെയ്തെടുക്കുക. മഞ്ഞൾപൊടി മുളകുപൊടി കറിവേപ്പില കടുക് പച്ചമുളക് ശർക്കര വറ്റൽമുളക് കായം വെളിച്ചെണ്ണ അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വാളൻപുളി ആണ്. കാൽ കിലോ ഇഞ്ചി എടുക്കുക. 100 ഗ്രാം വാളൻപുളി എടുക്കുക. ഇഞ്ചി കട്ട് ചെയ്ത് എടുക്കുക. ഇഞ്ചി ചെറിയ കഷണങ്ങളാക്കി എടുക്കുക. അതുപോലെതന്നെ പച്ചമുളക് കട്ട് ചെയ്ത് എടുക്കുക.
ആദ്യം തന്നെ ഇഞ്ചി ഫ്രൈ ചെയ്ത് എടുക്കുക. വെളിച്ചെണ്ണ ഒഴിച്ച ശേഷം ഇതിലേക്ക് ഇഞ്ചി ഇട്ടുകൊടുക്കുക. ഇത് നന്നായി നിറം മാറി വരുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർക്കുക. ഇതിന്റെ കൂടെ തന്നെ പച്ചമുളക് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് പുളി വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾപ്പൊടി വളരെ കുറവ്.
മുളകുപൊടി ആവശ്യമായ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറിയ കഷണം കായം ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ശർക്കര ചേർത്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND