ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ശരീരത്തിൽ കാണിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളുടെ ഫലമായാണ്. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചു നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതിരിക്കുക അതായത് രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ശരിയായ രീതിയിൽ ശ്വാസം ലഭിക്കാതെ വരുന്നുണ്ട് എങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
ഇത് ഹീമോഗ്ലോബിൻ ഡെഫിയൻസി മൂലം ശരീരത്തിൽ ശരിയായ രീതിയിൽ ഓസീജേനേഷൻ ലഭിക്കാത്ത മൂലമാണ്. നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണം മായം കലർന്നതാണ്. കുടിക്കുന്ന വെള്ളമാണെങ്കിലും മലിനമാണ്. അതുപോലെതന്നെ ശ്വസിക്കുന്ന വായു മലിനമാണ്. നമ്മുടെ ശരീരം ഇന്നത്തെ കാലത്തു വലിയ രീതിയിൽ തന്നെ സ്‌ട്രെസ് നേരിടുകയാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവമാണ് ലിവർ അതുപോലെ തന്നെ കിഡ്നി തുടങ്ങിയവ.
നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചുനേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ കിടക്കണം എന്ന് തോന്നുക അതുപോലെ തന്നെ തളർച്ച ഇതിന് കാരണം നമ്മുടെ രക്താണുക്കൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് പ്രധാനമായും കിഡ്നിയിലാണ്. കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ ഹീമോഗ്ലോബിൻ കുറയുകയാണ് ചെയ്യുന്നത്.
ഇത് മൂലം ശരീരത്തിൽ ഷീണം അനുഭവപ്പെടാം. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതിരിക്കുക. രാത്രിയിൽ ഉറക്കത്തിൽ നിന്ന് ശ്വാസം ലഭിക്കാതെ എഴുന്നേൽക്കേണ്ടിവരുന്നത്. ഇത് വീണ്ടും ഹീമോഗ്ലോബിൻ ഡെഫിഷൻസി മൂലം ശരീരത്തിന് ശരിയായ രീതിയിൽ ഓക്സിഡേഷൻ ലഭിക്കാത്തതു മൂലമാണ്. അതുപോലെതന്നെ ചർമ്മത്തിൽ അധികമായി കാണുന്ന ചൊറിച്ചിൽ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ കിഡ്നിയുടെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health