നുറുക്ക് ഗോതമ്പ് കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കിയിട്ടുണ്ടോ..!! ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ…
ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണപദാർത്ഥമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്ന് ഇവിടെ ഗോതമ്പ് ഉണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇത് കേൾക്കുമ്പോൾ സാധാരണ ജയിലിൽ കിട്ടുന്ന ഗോതമ്പുണ്ട ആണ്. ഇത് ഇതിൽ നിന്ന് …