ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല… ഇനി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കണം… ഹോട്ടലിൽ കിട്ടുന്ന പോലെ…
ഈ ഒരു മീൻ വറുത്തതിന്‍റെ റെസിപ്പിയാണ് ഇവിടെ കാണാൻ കഴിയുക. ഇതിനായി ഒരു ടേബിൾ സ്പൂൺ കുരുമുളക് അതുപോലെതന്നെ കാൽ ടീസ്പൂൺ പെരുംജീരകം അതുപോലെതന്നെ പച്ചമുളക് ഒരു മീഡിയം സൈസിലുള്ള ഇഞ്ചി അതുപോലെതന്നെ തൊലി …